Welcome to my Website

എല്ലാ പ്രോഗ്രാമുകളും എക്സെൽ ഫോർമാറ്റിലാണ്.അതുകൊണ്ട് എക്സെൽ ഫയൽ തുറന്ന് മാക്രോ എനേബിൾ ചെയ്താൽ മാത്രമെ പ്രവർത്തിക്കുകയുള്ളു.അതെങ്ങിനെ ചെയ്യാം എന്നത് ഓരോ പ്രോഗ്രാമിലും ഉള്ള നിർദ്ദേശങ്ങൾ വായിക്കുക.നിങ്ങളുടെ സിസ്റ്റത്തിലെ തിയ്യതി ഫോർമാറ്റ് dd/mm/yyyy ആണെന്ന് ഉറപ്പു വരുത്തക.

മുകളിലുള്ള ഓരോ പ്രോഗ്രാമിന്‍റെ ടാബിൽ ക്ലിക്ക് ചെയ്താൽ പ്രോഗ്രാമുകൾ ഡൌണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഡൌണ്‍ലോഡ് ചെയ്ത് അതിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക.

 

Income Tax 2019-2020

2019 -2020 വർഷത്തെ പന്ത്രണ്ടു മാസത്തെ ഏകദേശ ടാക്സ് കണക്കാക്കി ഓരോ മാസവും എത്ര ടാക്സ് 2019 മാർച്ച് മാസം മുതൽ ശമ്പളത്തിൽ നിന്നും  അടച്ചു തുടങ്ങണം എന്ന് തീരുമാനിക്കുവാനുള്ള സമയമായിരിക്കുന്നു.അതിനുള്ള സോഫ്ട് വെയർ തയ്യാറാക്കിയിരിക്കുന്നു.താഴെ ലിങ്കിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.