Income Tax 2018-2019

ഒരാളുടെ Income Tax എത്രയാണെന്ന് വളരെ എളുപ്പത്തിൽ കണക്കുകൂട്ടി താഴെ പറഞ്ഞിരിക്കുന്ന ഫോമുകൾ പ്രിൻ്റ്  ചെയ്ത് എടുക്കാവുന്നതാണ്

Income Tax, Anticipatory Tax,10E,Form16,12BB,Consolidated Report എന്നിവയെല്ലാം ഒരു എക്സെൽ ഫയലിൽ ഉൾപെടുത്തിയിട്ടുണ്ട്.100 പേരുടെ ഡാറ്റ ഇതിൽ സേവ് ചെയ്തു സൂക്ഷിക്കാവുന്നതാണ് എന്ന പ്രത്യേകത കൂടി ഉണ്ട്.ഈ ഫയൽ സേവ് ചെയ്ത് സൂക്ഷിച്ചാൽ പിന്നീട് എഡിറ്റ് ചെയ്ത് 2019 ഫെബ്രുവരി  മാസത്തിൽ കൊടുക്കാനുള്ള Final Income Tax statement ,Form 16,10E,12BB,Consolidated Report എന്നിവ പ്രിൻ്റ് എടുക്കാവുന്നതാണ്.

ITC All in one FY 2018-19 (AY 2019-2020) V2.0.18     Update Dec 2018 Download

Surcharge Marginal Relief  FY 2018-19 (AY 2019-2020)     Update Dec 2018 Download

 

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.