Income Tax 2019-202   Updated 02 Maya 2019

Income Tax, Anticipatory Tax ,10E,Form16,12BB,Consolidated Report എന്നിവയെല്ലാം ഒരു എക്സെൽ ഫയലിൽ ഉൾപെടുത്തിയിട്ടുണ്ട്.100 പേരുടെ ഡാറ്റ ഇതിൽ സേവ് ചെയ്തു സൂക്ഷിക്കാവുന്നതാണ് എന്ന പ്രത്യേകത കൂടി ഉണ്ട്.ഈ ഫയൽ സേവ് ചെയ്ത് സൂക്ഷിച്ചാൽ പിന്നീട് എഡിറ്റ് ചെയ്ത് 2020 ഫെബ്രുവരി  മാസത്തിൽ കൊടുക്കാനുള്ള Final Income Tax statement ,Form 16,10E,12BB,Consolidated Report എന്നിവ പ്രിൻ്റ് എടുക്കാവുന്നതാണ്.

Income Tax All in one FY 2019-2020 (AY 2020-21) Ver-19    Update 02 May 2019 Download

Please Pay Advance Tax 90% before Final Tax Payment . Avoid Interest Sec 234B & 234C
Advance Tax Payment Rules
Due Date                                                       Advance Tax Payable
On or before 15th June                              15% of advance tax
On or before 15th September                  45% of advance tax
On or before 15th December                   75% of advance tax
On or before 15th March                           100% of advance tax

2019 -2020 വർഷത്തെ പന്ത്രണ്ടു മാസത്തെ ഏകദേശ ടാക്സ് കണക്കാക്കി ഓരോ മാസവും എത്ര ടാക്സ് 2019 മാർച്ച് മാസം മുതൽ ശമ്പളത്തിൽ നിന്നും  അടച്ചു തുടങ്ങണം എന്ന് തീരുമാനിക്കുവാനുള്ള സമയമായിരിക്കുന്നു.അതിനുള്ള സോഫ്ട് വെയർ തയ്യാറാക്കിയിരിക്കുന്നു.

ഈ വർഷത്തെ അഡ്വാൻസ് ടാക്സ് കണക്കാക്കുന്ന സമയത്ത് ഫെസ്റ്റിവെൽ അലവൻസ്  ചേർക്കുവാൻ മറക്കരുത്.സാലറിയിൽ നിന്നും തവണകളായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുത്തിട്ടുണ്ടെങ്കില്‍ ആറുമാസത്തെ തവണ കൂട്ടിവേണം 80G യിൽ ചേർക്കുവാൻ.പേറിവിഷൻ അരിയർ ഒന്നും ഇല്ല.

അതിനുമുൻപ് 2019-2020 വർഷത്തെ ഇൻകം ടാക്സിൽ പുതിയ ബജറ്റ് എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് നോക്കാം. 

ഇൻകം ടാക്സ് സ്ലാബിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല.2018-19 ലെ അതേ                 സ്ലാബ്  തന്നെയാണ്.

അഞ്ചു ലക്ഷം രൂപയോ അതിൽകുറവോ വരുമാനമുള്ളവർക്ക് ടാക്സ്       റിബേറ്റ് 12500 രൂപ ലഭിക്കും.കഴിഞ്ഞ വർഷം ഇത് മൂന്നര ലക്ഷം രൂപയോ അതിൽ കുറവോ വരുമാനം ഉള്ളവർക്ക് 2500 രൂപയാണ്  ലഭിച്ചിരുന്നത്.      

എല്ലാവർക്കും സ്റ്റാൻഡേർഡ്  ഡിഡക്ഷൻ 40000 രൂപ ഉണ്ടായിരുന്നത്  ഈ വർഷം 50000 രൂപയാക്കിയിട്ടുണ്ട്.

TDS threshold on interest earned on bank/post office deposits is being raised from Rs.10,000 to Rs.40,000.

TDS threshold for deduction of tax on rent is proposed to be increased from Rs.1,80,000 to Rs.2,40,000 for providing relief to small taxpayers.

Section 54 benefit increased from one residential house to two residential house for a taxpayer having capital gains up to Rs. 2 Crore.

Exemption from Income Tax on notional rent on second self occupied house property.

Income Tax rates for financial year  2019-20 (Assessment Year: 2019-20/ 2020-21)

For Men
Upto Rs. 2,50,000 Nil
Rs. 2,50,001 to Rs. 5,00,000 5 per cent
Rs. 5,00,001 to Rs. 10,00,000 20 per cent
Above Rs. 10,00,000 30 per cent
For Women
Upto Rs. 2,50,000 Nil
Rs. 2,50,001 to Rs. 5,00,000 5 per cent
Rs. 5,00,001 to Rs. 10,00,000 20 per cent
Above Rs. 10,00,000 30 per cent
For resident individual of 60 years or above (Senior Citizens)
Upto Rs. 3,00,000 Nil
Rs. 3,00,001 to Rs. 5,00,000 5 per cent
Rs. 5,00,001 to Rs. 10,00,000 20 per cent
Above Rs. 10,00,000 30 per cent
For resident individual of 80 years or above (Very Senior Citizens)
Upto Rs. 5,00,000 Nil
Rs. 5,00,001 to Rs. 10,00,000 20 per cent
Above Rs. 10,00,000 30 per cent

Form 10BA

ഇൻകം ടാക്സിൽ Section 80GG .സ്വന്തമായി ആർക്കും(Husband/Wife,Children and Depended Person) വീടില്ലാത്തവരും, HRA ലഭിക്കാത്താവരും വാടകവീട്ടിൽ താമസിക്കുന്നവരുമായിട്ടള്ള ജീവനക്കാർക്ക്  പ്രതിമാസം 5000 രൂപ വരെ ഇളവ് ലഭിക്കും.പരമാവധി 60000 രൂപയാണ്.

ഇതു ലഭിക്കണമെങ്കിൽ വാടക കൊടുത്തതിൻ്റെ രശീതി,ഒരുലക്ഷം രൂപയാണെങ്കിൽ രശീതിയിൽ വീട്ടുടമസ്ഥൻ്റെ പാൻ നമ്പര്‍ ഉണ്ടായിരിക്കണം.കൂടാതെ 10E ഈ ഫയലിങ്ങ് ചെയ്യുന്നതുപോലെ തന്നെ Form 10BA on line Submit ചെയ്യണം.

എഡിറ്റ് ചെയ്യുവാൻ കഴിയുന്ന PDF ഫോർമാറ്റ് ഡൌൺലോഡ് ചെയ്യുന്നതിന് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Form 10BA House Rent Cliam Purpose IT (Editable PDF)              Download

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.