Surcharge and Marginal Relief

എന്താണ് സർചാർജ്

ഒരാളുടെ ടാക്സബിൾ വരുമാനം അഞ്ചു ലക്ഷത്തിൽ കൂടുതലായാൽ എന്നാൽ ഒരു കോടിയിൽ കുറവും ആണെങ്കിൽ ആകെ വരുന്ന ടാക്സിന്‍റെ 10% സർചാർജും ഒരുകോടിയിൽ കൂടുതലാണെങ്കിൽ 15% സർചാർജും കൂടി നൽകണം.ആകെ ടാക്സിന്‍റെ 10% മോ, 15% മോ അല്ല കൂട്ടേണ്ടത്.മാർജിനൽ റിലീഫ് കണ്ടതിനുശേഷം മാത്രം ടാക്സ് കണക്കാക്കെണ്ടതാണ്.അല്ലെങ്കിൽ കൂടുതൽ ടാക്സ് കൊടുക്കേണ്ടതായി വരും.

അത് എല്ലാവരുടേയും അറിവിലേക്കു വേണ്ടി ചുവടെ വിവരിക്കുന്നു. ഇത് ഒരു സാധാരണ വരുമാനക്കാർക്ക് ഉപകരിക്കുന്നതല്ല.

Example

Taxable Income after All deductiond

Income Tax

Surcharge (1312530*10%) 

Add Cess 4% (1312530+131253)   

Total Tax Payable     

5000100

1312530

131253

57751

1501534

5000000

1312500

Nil

52500

1365200

100 രൂപ അധിക വരുമാനം കാരണം എത്ര രൂപ ടാക്സ് അധികം വന്നു.

1501534-1365200 = 136534 .

ഇനിയാണ് മാർജിനൽ റിലീഫ് ഉപയോഗത്തിൽ വരുന്നത്.അത്എങ്ങിനെ എന്നു നോക്കാം

Taxable Income after All deductiond

Income Tax

Surcharge (1312530*10%) 

Add Cess 4% (1312530+131253)   

Total Tax Payable     

Total Tax without Cess   

Tax Variation (1443783 - 1312500)

Excess Income     

Marginal Relief (1443783 -1312500) 

Net Surcharge (131253-131183)   

5000100

1312530

131253

57751

1501534

1443783

131283

100

131183

70

131183

5000000

1312500

Nil

52500

1312500

ഇനി വീണ്ടും ടാക്സ് നോക്കാം

Without Marginal Relief

Taxable Income after All deductions

Income Tax

Surcharge

Add Education Cess (1312530+131253) × 4%) 

Total Tax Payable 

5000100

1312530

131253

57751

1501534

With Marginal Relief

Taxable Income after All deductions

Income Tax

Sur charge

Add Education Cess  (1312530+70) × 4%

Total Tax Payable After Marginal Relief 

Total Benefit  (1501534-1365104) 

5000100

1312530

70

52504

1365104

136430

Surcharge and Marginal Relief  FY 2019-20 (AY 2020-2021)     Update Feb 2019 Download

Scroll to Top