PF Closure

ഒരാൾ പെൻഷൻ പോകുന്നതിന് മുൻപ് GPF/PF എന്നിവയിലെ അവസാന തുക പിൻ വലിക്കേണ്ടതായിട്ടുണ്ട്.അതിനായി കുറെ ഫോമുകൾ ആവശ്യമാണ്.അതു വളരെ എളുപ്പത്തിൽ ഡാറ്റ എൻ്റർ ചെയ്ത് എല്ലാ ഫോമുകളും വളരെ വൃത്തിയായി പ്രിൻ്റ് എടുക്കാവുന്ന GPF Closure എന്ന എക്സെൽ പ്രോഗ്രാം ഉതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവയെല്ലാം ഇപ്പോൾ സ്പാർക്കിലൂടെ ആയിരിക്കും എന്നുള്ളതു മറന്നുകൂട. നിലവിൽ വന്നു എന്നാണ് അറിയാൻ  കഴിഞ്ഞത്.

ഉറപ്പുവരുത്തിയതിനുശേഷം മാത്രം ഈ പ്രോഗ്രാമുകൾ ഉപയോഗിക്കുക. 

GPF Closure     Update Mar 2019 Download

DA Chart  Download

Covering Letter to AG  Download

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.