PF Loan Maker

ഒരാളുടെ പ്രൊവിഡൻ്റ് ഫണ്ടിൽനിന്നും എത്ര തുക പിൻവലിക്കാം എന്നുകണക്കാക്കി പിൻവലിക്കുന്നതിന് ഫോമുകൾ പ്രിൻ്റ് എടുക്കാവുന്ന PF Loan Maker All in one എന്ന എക്സെൽ പ്രോഗ്രാം ഉൾപ്പെടത്തിയിട്ടുണ്ട്.

ഇതുപയോഗിച്ച് വളരെ എളുപ്പത്തിൽ പ്രൊവിഡൻ്റ് ഫണ്ടിൽ നിന്നും PF TA ,NRA, NRA Conversion എന്നിവയിൽ ഏതു രീതിയിലും പണം പിൻ വലിക്കാനുള്ള ഫോമുകൾ പ്രിൻ്റ് ചെയ്ത് എടുക്കാവുന്നതാണ്.എല്ലാം ഒരു എക്സെൽ ഫയലിനകത്തു തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവയെല്ലാം ഇപ്പോൾ സ്പാർക്കിലൂടെ ആയിരിക്കും എന്നുള്ളതു മറന്നുകൂട. നിലവിൽ വന്നു എന്നാണ് അറിയാൻ  കഴിഞ്ഞത്. ഉറപ്പു വരുത്തിയതിനുശേഷം മാത്രം ഈ പ്രോഗ്രാമുകൾ ഉപയോഗിക്കുക.

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.

PF Loan Maker All in one     Update 04 June 2019 Download

DA Chart  Download

GPF Order   Download

Upper Monitory Limit GPF Order   Download